സ്പാം ഒഴിവാക്കാന്‍ ഒരു പുതിയ പണി നോക്കുകയാണു്. വേര്‍ഡ് വേരിഫിക്കേഷനു പകരം നമ്പര്‍ വേരിഫിക്കേഷന്‍. കമന്റിനു താഴെ ഒരു നമ്പര്‍ ചിത്രമായി ഉണ്ടാവും. അതു ടെക്സ്റ്റ് ബോക്സില്‍ ടൈപ്പു ചെയ്യുക. അതു ശരിയായാലേ കമന്റിനെ സ്വീകരിക്കുകയുള്ളൂ. ഈ സെക്യൂരിറ്റി കോഡ് തെറ്റുകയോ മറ്റു തെറ്റുകള്‍ ഉണ്ടാവുകയോ ചെയ്താല്‍ അതു വേറൊരു പേജില്‍ എറര്‍ മെസ്സേജ് കാണിക്കും. അവിടെ Back button അമര്‍ത്തി തിരിച്ചു പോസ്റ്റിലേക്കു പോകാം. ഇതു ടെസ്റ്റു ചെയ്യുന്നതു വരെ ദയവായി കമന്റിനെ കോപ്പി ചെയ്തിട്ടു […]
↧