“കുറേക്കാലമായി നിങ്ങള്‍ ഈ കോണ്ടസാ, കോണ്ടസാ എന്നു പറഞ്ഞു നടക്കുന്നുണ്ടല്ലോ. എന്താ ഈ കോണ്ടസാ പ്രശ്നം?”– കുതിരവട്ടം പപ്പു, “ചന്ദ്രലേഖ”യില്‍. ആണവ (അറ്റോമിക്) ചില്ലുകള്‍, ജോയിനറുകള്‍, ZWJ, ZWNJ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചു കുറേക്കാലമായി സിബു, റാല്‍മിനോവ്, അനിവര്‍, പ്രവീണ്‍, സുറുമ, സന്തോഷ് തോട്ടിങ്ങല്‍ തുടങ്ങിയവര്‍ തിരിച്ചും മറിച്ചും സാങ്കേതികവും സര്‍ക്കാസ്റ്റിക്കും ആയി പോസ്റ്റുകള്‍ ഇറക്കുന്നുണ്ടു്. ഇതൊക്കെ വായിച്ചു് ചന്ദ്രലേഖയിലെ പപ്പുവിനെപ്പോലെ “എന്താ ഈ ആണവചില്ല്?” എന്നു ചോദിച്ചു് അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുന്ന ബ്ലോഗുവായനക്കാര്‍ക്കു […]
↧