“നിന്റെ ബ്ലോഗ് വായിക്കാറുണ്ടു്. കമന്റിടണമന്നു് എപ്പോഴും തോന്നും. എന്നാലും ഇടാറില്ല.” “അതെന്താ തോന്നിയിട്ടും ഇടാത്തതു്?” “മംഗ്ലീഷില്‍ കമന്റിട്ടാല്‍ കൈ വെട്ടിക്കളയുമെന്നല്ലേ നീ പറഞ്ഞിട്ടുള്ളതു്?” “അതേ. ഇംഗ്ലീഷിലോ മലയാളത്തിലോ കമന്റിട്ടോളൂ. മംഗ്ലീഷില്‍ കമന്റിട്ടാല്‍ കീബോര്‍ഡു ഞാന്‍ വെട്ടും!” “മലയാളത്തില്‍ കമന്റിടാനുള്ള ടെക്നിക് എന്റെ കയ്യിലില്ല.” “സ്വനലേഖ ഉപയോഗിച്ചുകൂടേ?” “അതു് ലിനക്സില്‍ മാത്രമല്ലേ ഉള്ളൂ?” “ഗ്നു ലിനക്സ് എന്നു പറയൂ. സന്തോഷ് തോട്ടിങ്ങലോ ഞാനോ കേട്ടാല്‍ കൊന്നുകളയും…” “നീ കേട്ടാല്‍ ഞൊട്ടും…” “അയ്യോ ഞാന്‍ അല്ല. ഞാന്‍. ഞാന്‍ എന്ന […]
↧